Posted On
date_range Updated On
date_range കണ്ണൂരില്‍ ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പതു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ രാജേഷ് -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അസ്വഭാവിക മരണത്തിന് കണ്ണൂര്‍ പൊലീസ് കേസെടുത്തു. മാതാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.