സു​മേ​ഷ്

ജോലിക്കിടെ ഇലക്​ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

മ​ട്ട​ന്നൂ​ർ: വ​യ​റി​ങ്​ ജോ​ലി​ക്കി​ടെ ഇ​ല​ക്​​ട്രീ​ഷ്യ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഏ​ള​ന്നൂ​രി​ലെ ഗോ​വി​ന്ദ​െൻറ മ​ക​ൻ സു​മേ​ഷ് (29) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കു​പോ​യ സു​മേ​ഷി​നെ ഷോ​ക്കേ​റ്റ നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags:    
News Summary - Electrician died by shock during work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.