ബാഷ അലി
Posted On
date_range Updated On
date_range ബഹ്റൈൻ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈൻ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി. ഗുദൈബിയയിൽ മഷിരിബ് അൽ തൈർ റസ്റ്റാറന്റ് നടത്തിയിരുന്ന ബാഷ അലി എന്ന എ. അലിയാണ് നിര്യാതനായത്. ഏറെക്കാലമായി കുടുംബത്തോടൊപ്പം ബഹ്റൈനിൽ ആയിരുന്നു. രണ്ടു മാസം മുമ്പാണ് കണ്ണൂർ താണയിലെ സ്വവസതിയിലേക്ക് പോയത്.
മക്കൾ: ഫർസാന (ദുബൈ), അഫ്സാന, ഷഫീഖ് മൗലവി, ശിഹാബ് (ഐ.വൈ.സി.സി ഗുദൈബിയ ഏരിയ ഭാരവാഹി), സെൽവ, ജാസിറ (ബഹ്റൈൻ). മരുമക്കൾ: ജലീൽ (ബഹ്റൈൻ), ബിർഷാദ്, നബീൽ, പരേതനായ അബ്ദുല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.