Posted On
date_range Updated On
date_range കൽപറ്റ ട്രാഫിക്ക് എസ്.ഐ വിജയന്‍ നിര്യാതനായി
കൽപറ്റ: കൽപറ്റ ട്രാഫിക്ക് യൂനിറ്റിലെ എസ്.ഐ തൃക്കെപ്പറ്റ കല്ലുപുര വിജയന്‍ (52) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കള്‍: ബിജിത്ത്, അപര്‍ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.