Posted On
date_range Updated On
date_range തെട്ടിൽ തുണിയിൽ കഴുത്ത് മുറുകി നാലാം ക്ലാസ്സുകാരി മരിച്ചു
നാഗർകോവിൽ: തൊട്ടിലിൽ കളിക്കുന്നതിനിടയിൽ തുണി കഴുത്തിൽ മുറുകി നാലാം ക്ലാസ്സ്കാരി മരിച്ചു. ശുചീന്ദ്രം പറക്ക കീഴരഥവീതിയിൽ ഓട്ടോ ഡ്രൈവർ ചന്ദ്രശേഖറിന്‍റെ മകൾ ശിവ ധർഷിക(10) ആണ് മരിച്ചത്.
വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അമ്മയാണ് അപകടം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശുചീന്ദ്രം പൊലീസ് കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.