മോനി മാത്യൂസ്
Posted On
date_range Updated On
date_range മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈൻ മുൻ പ്രവാസിയും സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അംഗവും ആയിരുന്ന ചെങ്ങനൂർ, അങ്ങാടിക്കൽ, തുണ്ടിയിൽ മോനി വില്ലായിൽ മോനി മാത്യൂസ് (72) നിര്യാതനായി. ഹാജി ഹസൻ എന്ന കമ്പനിയിലെ മുൻ ജീവനക്കാരൻ ആയിരുന്നു. മൂത്ത മകൾ ഷെറിൻ ജോജൻ കുടുംബമായി ബഹ്റൈനിൽ ഉണ്ട്. സംസ്ക്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.