Posted On
date_range Updated On
date_range കമല കൃഷ്ണൻ നിര്യാതയായി
കൊച്ചി: ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും പ്രമുഖ അഭിഭാഷകനുമായിരുന്ന ബി.എസ്. കൃഷ്ണന്റെ ഭാര്യ എറണാകുളം വാര്യം റോഡ് കൈലാസ് അനക്സിൽ കമല കൃഷ്ണൻ (83) നിര്യാതയായി. കിടങ്ങൂർ നാലൊന്നിൽ മഠം കുടുംബാംഗമാണ്.
മക്കൾ: വസന്ത രാമസ്വാമി (ബംഗളൂരു), അഡ്വ. ലത ആനന്ദ്, ചിത്ര കൃഷ്ണൻ. മരുമക്കൾ: കെ.കെ. രാമസ്വാമി (റിട്ട. ജി.എം, ബാങ്ക് ഓഫ് കുവൈത്ത്), സീനിയർ അഡ്വ. കെ. ആനന്ദ് (മാനേജിങ് ട്രസ്റ്റി, ആദിശങ്കര ട്രസ്റ്റ്). സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.