Posted On
date_range Updated On
date_range ആൾക്കൂട്ടം മർദിച്ച മനോരോഗി മരിച്ചു
ഗൂഡല്ലൂർ: ഊട്ടി ചേരിംഗ് ക്രോസിൽ അലഞ്ഞു തിരിയുകയായിരുന്ന മനോരോഗി യുവാവ് ആൾക്കൂട്ടം മർദനത്തെ തുടർന്ന് മരിച്ചു. കുള്ളന്റെ മകൻ കൃഷ്ണകുമാർ (43) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ചേരിംഗ് ക്രോസിൽ ഇയാളും നാട്ടുകാരിൽ ചിലരുമായി വാക്കേറ്റം ഉണ്ടാവുകയും ആൾകൂട്ടം മദിക്കുകയുമായിരുന്നത്രേ. കേസിൽ നാലു പേരെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.