യു​വ​തി കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു

പു​തു​പ്പാ​ടി: വെ​സ്​​റ്റ്​ പു​തു​പ്പാ​ടി​യി​ല്‍ യു​വ​തി കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. പു​ഴ​ങ്കു​ന്നു​മ്മ​ല്‍ ജാ​ഫ​റി​‍െൻറ ഭാ​ര്യ സീ​ന​ത്താ​ണ്​ (38) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ലാ​ണ്​ വീ​ണ​ത്. നാ​ട്ടു​കാ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: ജു​നൈ​സ്, ജു​നൈ​ദ്, ആ​സി​ഫ്. പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച ഖ​ബ​റ​ട​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.