യുവാവിനെതിരെ കാപ്പ ചുമത്തി

വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി. ചെട്ടുംകുഴിയില്‍ എച്ച്. സാബിത്തി(22)നെതിരെയാണ് നടപടി.

വധശ്രമം, മയക്കുമരുന്ന് കടത്ത്, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളില്‍ സാബിത്ത് പ്രതിയാണ്. എസ്.ഐ.കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

സാബിത്തിന്റെ സഹോദരന്‍ അശ്ഫാക്കിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. അശ്ഫാക്ക് ജയിലിലാണ്.

Tags:    
News Summary - Kappa was charged against the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.