Posted On
date_range Updated On
date_range ബാലികയെ ബലാത്സംഗം ചെയ്ത് ചാക്കിൽ തള്ളി; ഒരാൾ പിടിയിൽ
പാൽഘർ: രാജ്യത്ത് പെൺകുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് അവസാനമില്ല. മഹാരാഷ്ട്ര പാൽഘർ ജില്ലയിലെ വസായിയിൽ നാലു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.
ബോധരഹിതയായിരുന്ന കുഞ്ഞിനെ പൊലീസ് എത്തി ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. സംഭവത്തിൽ ഒരാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.