Posted On
date_range Updated On
date_range കോവിഡ്: തമിഴ്നാട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് തമിഴ്നാട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. എടയാർ സ്വദേശി സുബ്ബരായലു (52) ആണ് റിയാദിലെ ദാർ അൽശിഫ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്ഛൻ: പരേതനായ കൃഷ്ണമൂർത്തി. അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്‌മി (50). മക്കൾ: ഗാന്ധിമതി, ദിനേശ്. മരണാനന്തര
നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.