ബി.ആർ.പി. ഭാസ്കറിന്‍റെ ഭാര്യ രമ ബി. ഭാസ്കർ നിര്യാതയായി

ചെന്നൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കറിന്‍റെ ഭാര്യ രമ ബി. ഭാസ്കർ (82) നിര്യാതയായി. ചെന്നൈയിലെ വസതിയിൽ ബുധനാഴ്ച വൈകീട്ടാണ് അന്ത്യം.

പിതാവ്: കോമലയെഴുത്ത് ജി. രാമൻ. മാതാവ്: കിളികൊല്ലൂർ മുള്ളയമ്പത്ത് ജാനമ്മ രാമൻ. മകൾ: പരേതയായ ബിന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം ചെന്നൈയിൽ.

Tags:    
News Summary - B.R.P. Bhaskar's wife Rama B. Bhaskar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.