കേന്ദ്ര സർവകലാശാല ലാബ്​ അസിസ്​റ്റന്‍റിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്​: നീലേശ്വരം ഓർച്ച പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബേളൂർ വില്ലേലജിൽ തായന്നൂർ കരിയത്ത്​ അറക്കത്താഴത്ത്​ ജസ്​നബേബി (28) മൃതദേഹമാണ്​ പുഴയിൽ നിന്നും കണ്ടെത്തിയത്​.

പെരിയ കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം ലാബ്​ അസിസ്​റ്റൻറാണ്​ മരിച്ച ജസ്​ന ബേബി. പിതാവ്​ ബേബി ജോസഫ്​. ഭർത്താവ്​: ശരത്​ മാത്യു.

Tags:    
News Summary - body of a Central University lab assistant found in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.