Posted On
date_range Updated On
date_range കാത്തിരിപ്പു കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
റാന്നി: റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം കുന്നത്തൂര്‍ തോട്ടത്തുമുറി തുരുത്തിക്കര മുകളുവിള വീട്ടില്‍ രാമചന്ദ്രന്‍ (അനില്‍-39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്. കുടുംബവുമായി അകന്ന് കഴിയുകയായിരുന്നന്ന് വീട്ടുകാര്‍ അറിയിച്ചു.കൊവിഡ് പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.