പത്രോസ് മത്തായി
Posted On
date_range Updated On
date_range വിമാന യാത്രക്കിടയിൽ ഹൃദയാഘാതം: ചെങ്ങന്നുർ സ്വദേശി മരിച്ചു
ചെങ്ങന്നുർ: വിമാന യാത്രക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ചെങ്ങന്നൂർ സ്വദേശി മരിച്ചു. കടപ്ര പരുമല താഴ്ചയിൽ വീട്ടിൽ പത്രോസ് മത്തായി(53) ആണ് മരിച്ചത്. ഉസ്ബാകിസ്ഥാനിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം. ഭാര്യ: അന്നമ്മ പത്രോസ്. മക്കൾ: ആൽബിൻപത്രോസ്, അലീന പത്രോസ്. സംസ്കാരം 29 വെള്ളിയാഴ്ച, രാവിലെ 11 നു പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.