കോഴിക്കോട്ട്​ ​ൈബക്കുകൾ കൂട്ടിയിടിച്ച്​ വയനാട്​ സ്വദേശി മരിച്ചു

കോഴിക്കോട്​: വയനാട്​ സ്വദേശിയായ യ​ുവാവ്​ കോഴിക്കോട്ട്​ ​ൈബക്കപകടത്തിൽ മരിച്ചു. വയനാട്​ തവിഞ്ഞാലിലെ കുഴിനിലം വിമലങ്ങര പുത്തുവയിൽ ഹൗസിൽ പി.വി. അനിൽ (22) ആണ്​ മരിച്ചത്​.

പരേതനായ വിശ്വനാഥ​ന്‍റെയും സജിതയുടെയും മകനാണ്​. എരഞ്ഞിപ്പാലം ബൈപാസിൽ പാസ്​ പോർട്ട്​ ഓഫിസിന്​ സമീപം അനിൽ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക്​ ഇടിക്കുകയായിരുന്നു. ബുധനാഴ്​ച വൈകീട്ടാണ്​ അപകടം. സ്വകാര്യ ആശുപത്രിയിലെത്തിക്കു​േമ്പാഴേക്കും മരിച്ചു.

നടക്കാവ്​ അംബിക ഹോട്ടലിലെ ജീവനക്കാരനാണ്​.

Tags:    
News Summary - Youth dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.