വീട്ടമ്മ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു

കേളകം: അടക്കാത്തോട്ടിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണുമരിച്ചു. മുറിവഞ്ചേരിയിൽ ഹംസയുടെ ഭാര്യ നബീസ (65) യാണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നൊഴുകുന്ന തോട്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്​ച 12 ഒാടെയാണ് സംഭവം. മക്കൾ :അയിഷ, നബീസ, ഫൗസി.മരുമക്കൾ :മൊയ്ദീൻകുട്ടി, ജബ്ബാർ. മൃതദേഹം പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം അടക്കാത്തോട് മസ്​ജിദിൽ ഖബറടക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.