Posted On
date_range Updated On
date_range രണ്ടു കോളജ് അധ്യാപകർ തീർത്ഥമത്തൂർ തുംഗ നദിയിൽ മുങ്ങി മരിച്ചു
ഉടുപ്പി:കാർക്കള നിറ്റെ കോളജിലെ രണ്ട് അധ്യാപകർ ഞായറാഴ്ച സന്ധ്യയോടെ തീർത്ഥമത്തൂർ തുംഗ നദിയിൽ മുങ്ങി മരിച്ചു. പി.പുനീത്(38),കെ.ബാലാജി(36) എന്നിവരാണ് മരിച്ചത്. ഹോംസ്റ്റേ സംവിധാനത്തിൽ താമസിക്കുന്ന ഇരുവരും ഒഴിവു ദിനത്തിൽ നീന്താൻ ഇറങ്ങിയതായിരുന്നു.ശക്തമായ ഒഴുക്കും ആഴവും കാരണം മുങ്ങിപ്പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.