ബാലൻ

അഗളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വൃദ്ധൻ മരിച്ചു

അഗളി: കാട്ടാനയുടെ ചവിട്ടേറ്റ് വൃദ്ധൻ മരിച്ചു. ബോഡിചാള ഊരിലെ ബാലൻ(78) എന്നയാളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ദാരുണ സംഭവം.

Tags:    
News Summary - The old man died after being kicked by a wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.