ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നായ മ​ദ്റ​സ അ​ധ്യാ​പ​കൻ മ​രി​ച്ചു

ചാ​ത്ത​മം​ഗ​ലം: ചെ​ത്തു​ക​ട​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ദ്റ​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. താ​നൂ​ർ നി​റ​മ​രു​തൂ​ർ ആ​ലി​ൻ​ചു​വ​ട് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ ദാ​രി​മി​യാ​ണ് (25) മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന് മു​ക്ക​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. വെ​സ്​​റ്റ്​ കൊ​മ്മേ​രി ഹ​യാ​ത്തു​ൽ ഇ​സ്​​ലാം മ​ദ്റ​സ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ആ​ലി​ൻ​ചു​വ​ട് ശാ​ഖ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. മാ​താ​വ്: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​മ​യ്യ​ത്തു​ൽ ഫ​ർ​സാ​ന, ഫാ​ത്വി​മ​ത്തു സു​ഹ്റ, മു​ഹ​മ്മ​ദ് മു​ഖ്താ​ർ, നൂ​രി​യ ​െഷ​റി​ൻ.

Tags:    
News Summary - Madrasa teacher dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.