Posted On
date_range Updated On
date_range കായംകുളം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: കായംകുളം അനശ്വര ജൂവല്ലറി ഉടമ കോട്ടപ്പുറത്ത് ഹാഷിമിന്റെ മകൻ അഫ്സൽ ഹാഷിം അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കായംകുളം എം.എസ്.എം കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർഥിയായിരുന്നു.
ഭാര്യ: ഡോ. റിജ അഫ്സൽ (എൻ.എം.സി ഹോസ്പിറ്റൽ). മക്കൾ: ആശിക്ക അഫ്സൽ, റയാൻ അഫ്സൽ (ഇരുവരും വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.