അ​ക്ഷ​യ​

പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെത്തിയ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ആ​റാ​ട്ടു​പു​ഴ: പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​​​ണ്ടെ​ത്തി​യ പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​തി​യ​വി​ള ത​യ്യി​ൽ വ​ട​ക്ക​തി​ൽ (ത​റ​യി​ൽ) രാ​ജേ​ഷി​െൻറ മ​ക​ൾ അ​ക്ഷ​യ​യാ​ണ്​ (16) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ മ​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: വി​ദ്യ.

Tags:    
News Summary - girl found burned died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.