ഭരതൻ
Posted On
date_range Updated On
date_range കാറും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധൻ മരിച്ചു
കോന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധൻ മരണപ്പെട്ടു. അതിരുങ്കൽ സന്ധ്യ ഭവനത്തിൽ ഭരതൻ (79) മരണപ്പെട്ടത്. ഇന്ന് മൂന്നരയോടെ വകയാർ മേരി മാതാ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.