വെള്ളക്കെട്ടിൽ വീണു പരിക്കേറ്റ വയോധികൻ മരിച്ചു

ചെങ്ങന്നൂർ: വീടിനു മുന്നിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണ വയോധികൻ കല്ലിൽ തലയടിച്ചു മരിച്ചു. മാന്നാർ - കുരട്ടി ശ്ശേരി മൂന്നാം വാർഡിൽ പാവുക്കര ഇടത്തയിൽ കോളനിയിൽ പത്മനാഭൻ (71) ആണ് മരണമടഞ്ഞത് തിങ്കളാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്.

പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കു ശേഷം ആലപ്പുഴ വണ്ടാനഠ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വെകിട്ട് 6.30നോടെയാണ് മരണമടഞ്ഞത്. മൃതദേഹം മോർച്ചറി യിൽ.ഭാര്യ. ഓമന മക്കൾ: സിന്ധു , സന്തോഷ്.  സംസ്ക്കാരം പൊതുവൂർ ശ്മശാനത്തിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം നടക്കും.

Tags:    
News Summary - An elderly man died after being injured in a flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.