Posted On
date_range Updated On
date_range ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മനാമ: ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഷ്യൻ പൗരൻ മരിച്ചു. മനാമയിലേക്കുള്ള വഴിയിൽ ഈസ ബിൻ സൽമാൻ ഹൈവേയിൽ ഹമലക്ക് സമീപമാണ് അപകടം നടന്നതെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.