Posted On
date_range Updated On
date_range ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡിൽ ആൻറണിയുടെ മകൻ ഇമ്മാനുവൽ (13) ആണ് മരിച്ചത്.
കൂട്ടുകാരനൊപ്പം എറൂരിലെ ആനക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചമ്പക്കര സെൻറ് ജോർജ് സ്ക്കൂൾ വിദ്യാർത്ഥി ആണ്.
മൃതദേഹം തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.