Posted On
date_range Updated On
date_range ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ ഫൊട്ടോഗ്രാഫർ കെ. രാജേഷ് കുമാർ നിര്യാതനായി
കൊച്ചി: തൃശൂർ വയലത്തൂർ കടമന ഹൗസിൽ കെ. രാജേഷ് കുമാർ (49) ചെന്നൈയിൽ നിര്യാതനായി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ ഡെപ്യൂട്ടി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു.
കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. 1992 മുതൽ 2016 വരെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൻെറ കൊച്ചി ബ്യൂറോയിൽ സേവനമനുഷ്ഠിച്ച രാജേഷ് കുമാർ നിരവധി മികച്ച ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.
സിംനയാണ് ഭാര്യ. മകൻ: ഭരത് വ്യാസ്. സംസ്കാരം ഞായറാഴ്ച രാവിലെ ചെന്നൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.