Posted On
date_range Updated On
date_range മാധ്യമ പ്രവർത്തകൻ വിപിൻ ചന്ദ് നിര്യാതനായി
കൊച്ചി: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ്(41) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.
മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡാനന്തര ചികിത്സക്കിടെ ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.