പ്ര​ബീ​ഷ്

ഷൂ​ട്ടി​ങ്ങി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​ൻ മ​രി​ച്ചു

മ​ര​ട്: കൊ​ച്ചി​ൻ കൊ​ളാ​ഷ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​െൻറ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ന​ട​നും ‍ഡ​ബി​ങ് ആ​ർ​ട്ടി​സ്​​റ്റു​മാ​യ പ്ര​ബീ​ഷ് ച​ക്കാ​ല​ക്ക​ൽ (44) മ​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ കെ​ഞ്ചി​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഒ‌​ട്ടേ​റെ ടെ​ലി​ഫി​ലി​മു​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും സി​നി​മ​ക​ൾ​ക്ക് ശ​ബ്​​ദം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജെ.​എ​സ്.​ഡ​ബ്ല്യു സി​മ​ൻ​റ്​ ലി​മി​റ്റ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സി.​എ​സ്.​എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. പി​താ​വ്: ച​ക്കാ​ല​ക്ക​ൽ സി.​പി. ജോ​സ​ഫ്. മാ​താ​വ്: പ​രേ​ത​യാ​യ റീ​ത്ത. ഭാ​ര്യ: ജാ​ൻ​സി. മ​ക​ൾ: ടാ​നി​യ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മ​ര​ട് മൂ​ത്തേ​ടം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.