യാത്രയയപ്പ് നൽകി

ജിദ്ദ: നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സി.ഇ.ഒ ശറഫുദ്ദീൻ മേപ്പാടിക്ക് യാത്രയയപ്പ് നൽകി. ഇസ്​ലാഹി സ​​െൻറർ കൺവീനറായും ഫോക്കസ് ജിദ്ദയുടെ അഡ്മിൻ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.അഡ്വൈസറി ബോർഡ് മെമ്പർ ഷക്കീൽ ബാബു ഫോക്കസി​​​െൻറ ഉപഹാരം നൽകി.

Tags:    
News Summary - Sent off Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.