ആലപ്പുഴ: കന്നിയങ്കത്തിൽ അറബിഗാനത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് ഇഹ്സാൻ. തിരുവനന്തപ ുരം കണിയാപുരം മുസ്ലിം എച്ച്.എസ് ഫോർ ബോയ്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്. അറബിക് കലോത്സവം അറബിഗാനം എച്ച്.എസ് വിഭാഗത്തിൽ ‘തൂമ്പാലീ മൻബി ത്വയ്യിബ’ എന്ന ഗാനമാണ് ആലപിച്ചത്. തിരുവനന്തപുരം പെരുമാതുറ ഇർഫാൻ മൻസിൽ നാസിമുദ്ദീൻ-ഷിബിന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.