കോഴിക്കോട്: പുറമേരി അരയാൽകുനിയിൽ പി.കെ.എൻ. ബാലചന്ദ്രൻ (73) കാനഡയിൽ നിര്യാതനായി. ഭാര്യ: കെ.പി. ശാന്തകുമാരി. മകൻ: പ്രവീൺ ബാലചന്ദ്രൻ. മരുമകൾ: രശ്മി എസ്. നമ്പ്യാർ. സഹോദരി: കോമളവല്ലി. സഹോദരിഭർത്താവ്: അഡ്വ.കെ.പി പ്രഭാകരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.