മാങ്കാവ്: അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു. പട്ടേൽതാഴം അഷ്റഫിെൻറ മകൻ ആബിദാണ് മരിച്ചത്.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ചികിത്സ തുടങ്ങിയിരുന്നു.
മാതാവ്: ഫെബിന. സഹോദരങ്ങൾ: മുഹമ്മദ് സിനാൻ, ഫാത്തിമ മിൻഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.