ബാലുശ്ശേരി: ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു. കൂനഞ്ചേരി കിണറുള്ളതിൽ ആഷിഖിെൻറ ഭാര്യ ഫാരിസ(29)യാണ് കോളിക്കലിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. എട്ടുമാസം ഗർഭിണിയാണ്.പിതാവ്: യൂസുഫ് തട്ടാഞ്ചേരി. മാതാവ്: സുബൈദ. ആറ് വയസ്സുള്ള മുഹമ്മദ് റബീഹ് സമാൻ മകനാണ്. സഹോദരങ്ങൾ: ഫാസിൽ, ഫെമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.