എകരൂല്‍: ഉണ്ണികുളം ഇയ്യാട് വാര്‍ഡ് 20ല്‍ പുതുശ്ശേരി പുറായില്‍ രാമോട്ടിയുടെ മകള്‍ പി.പി. മിനി (38) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: മാളു. ഭര്‍ത്താവ്: തട്ടാരക്കല്‍ മീത്തല്‍ ശിവരാമന്. സഹോദരങ്ങള്‍: ശ്രീജ, ശ്രീജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.