അമ്പലവയൽ: േകാവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ദേവിക്കുന്ന് പരേതനായ തെക്കേപീടിയേക്കൽ കുഞ്ഞുമുഹമ്മദിെൻറ മകൻ ഷാഹുൽ ഹമീദാണ് (സാബു-41) മരിച്ചത്. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഞായറാഴ്ച രാവിലെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: ഹസീന. സഹോദരങ്ങൾ: കബീർ, സഫിയ, സുഹറ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.