കുറ്റ്യാടി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വടയത്തെ തുണ്ടി പറമ്പത്ത് കേളപ്പൻ നായർ (85) മരിച്ചു. മൊകേരി ഇ.എം.എസ്.മെമ്മോറിയൽ വായനശാലയിൽ ദീർഘകാലം ലൈേബ്രറിയനായിരുന്നു. മക്കൾ: ഇന്ദിര, ഗീത, ഗിരിജ, ഗിരീഷ്, രമേശൻ (ഇരുവരും ഡ്രൈവർമാർ മൊകേരി). മരുമക്കൾ: രാജേന്ദ്രൻ, രവി (പേരോട് ) വിജയൻ (ഡ്രൈവർ വട്ടോളി), സിന്ധു, ദീപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.