പേരാമ്പ്ര: സഹോദരി മരിച്ച് രണ്ടാം നാൾ സഹോദരനും മരിച്ചു. തണ്ടോറപ്പാറ പുലിക്കോട്ടുകണ്ടി പോക്കറാണ് (76) മരിച്ചത്. ഇദ്ദേഹത്തിെൻറ സഹോദരി പുലിക്കോട്ട് കണ്ടി ആയിഷ ഹജ്ജുമ്മ (85) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പോക്കറിെൻറ ഭാര്യ: പരേതയായ മറിയം. മക്കൾ: നൗഷാദ്, റംല, നഫീസ. മരുമക്കൾ: റുഖിയ, കബീർ, മശ്ഹൂർ. സഹോദരൻ: കുഞ്ഞമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.