ലൈറ്റ് ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുകൂളിവയൽ: കടയിലെ നെയിം ബോർഡിന് ഡെക്കറേഷൻ ലൈറ്റ് ഇടുന്നതിനിടെ ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. പാലുകുന്ന് ഒന്നാംമൈലിലെ ജോസഫ് മാത്യുവാണ് (59) മരിച്ചത്. കൂളിവയലിലെ എവലിൻസ് റെഡിമെയ്ഡ് ഷോപ് ഉടമയാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: ഫിലോമിന. മക്കൾ: ജിജോ, ജിത്സ. മരുമക്കൾ: ദർശന, അഭിലാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.