Posted On
date_range Updated On
date_range അര്‍ഹരിലത്തെുമെന്ന് ഉറപ്പ്
സാമൂഹിക സേവന ഉദ്യമവുമായി ‘മാധ്യമം’ കടന്നുവന്നപ്പോള്‍ വളരെ സന്തോഷം തോന്നി. കൂടുതല്‍ ചര്‍ച്ച ചെയ്യാതെതന്നെ ഈ ഉദ്യമവുമായി കൈകോര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ചെയര്‍മാന്‍ ബി.ആര്‍. ഷെട്ടി വലിയ താല്‍പര്യമാണ് പ്രകടിപ്പിച്ചത്. ഇതിനു പിന്നിലുള്ള മനസ്സാണ് ഞങ്ങളെ ആകര്‍ഷിച്ചത്. അതുകൊണ്ടാണ് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞത്. 51 വീടുകളും അര്‍ഹരുടെ കൈകളില്‍തന്നെ എത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഗോപകുമാര്‍
(യു.എ.ഇ എക്സ്ചേഞ്ച് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.