Posted On
date_range Updated On
date_range അമ്മയുടെ സ്വപ്നം
ഞങ്ങള്‍ നേരത്തെ ഇത്തരമൊരു ഭവനപദ്ധതിയെക്കുറിച്ച് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം 500ലേറെ അപേക്ഷകളാണ് ലഭിച്ചത്. അതില്‍ കണ്ണൂരില്‍നിന്ന് വന്നൊരു കത്ത് ഹൃദയഭേദകമാണ്. മൂന്ന് പെണ്‍കുട്ടികളുള്ള ഒരമ്മ. അവര്‍ താമസിക്കുന്ന കുടിലിന്് ഒരു അടച്ചുറപ്പുമില്ല. വാതിലിന് പകരം സാരിവെച്ചാണ് മറച്ചിരുന്നത്. ഇത്തരത്തില്‍ നമ്മളറിയാത്ത നിരവധി വേദനകളുണ്ട്. അത്തരം ആളുകളെ സഹായിക്കാനാണ് ഈ പദ്ധതി. ഏപ്രിലില്‍ ആദ്യ ചുവട് വെക്കും. പടിപടിയായി പൂര്‍ത്തിയാക്കും.
ഇടവേള ബാബു
(‘അമ്മ’ സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.