മാധ്യമത്തിന്‍െറ ദൗത്യം 

കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്നും ‘മാധ്യമം’ മുന്നില്‍തന്നെ ഉണ്ട്.   ‘മാധ്യമം’ 30ാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഈ പദ്ധതി സമര്‍പ്പിക്കുന്നത്. അതുല്യമായ മനുഷ്യസ്നേഹത്തോടെ സേവനം ചെയ്യുന്ന ‘അമ്മ’യുമായി സഹകരിക്കാനുള്ള ഞങ്ങളുടെ തീരുമാനം തെറ്റായില്ളെന്ന് വ്യക്തമായി. ‘മാധ്യമ’വുമായി സഹകരിക്കാന്‍ ‘അമ്മ’ തയാറായതില്‍ കൃതജ്ഞതയുണ്ട്. അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയും മാനുഷിക മുഖത്തോടെയും പ്രവര്‍ത്തിക്കുന്ന യു.എ.ഇ എക്സ്ചേഞ്ചിന്‍െറ പങ്കാളിത്തവുമുണ്ട്. 
 
Tags:    
News Summary - madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.