സോണിയ ആശുപത്രിയില്‍

ന്യൂഡൽഹി: ശ്വാസകോശവുമായി ബന്ധപ്പെട്ട അണുബാധമൂലം കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സ൪ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണിയയുടെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ളെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആശുപത്രിയിലാക്കിയത്. നെഞ്ചുരോഗ വിദഗ്ധനായ അരൂപ് കുമാ൪ ബാസുവാണ് സോണിയയെ ചികിത്സിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.