സോഷ്യല്‍ മീഡിയക്ക് വിലങ്ങിടാനില്ലെന്ന്‌ കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡൽഹി: സോഷ്യൽ മീഡിയ സന്ദേശങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന ഇൻഫ൪മേഷൻ ടെക്നോളജി ആക്ടിലെ 66 എ വകുപ്പ് പുന$പരിശോധിക്കാൻ സന്നദ്ധമാണെന്ന് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയിൽ അറിയിച്ചു.

സോഷ്യൽ മീഡിയയിൽ പൂ൪ണമായ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനും വകുപ്പിൻെറ ദുരുപയോഗം തടയാനുള്ള നി൪ദേശങ്ങൾ രൂപവത്കരിക്കാനും തയാറാണെന്നും സ൪ക്കാറിന് തുറന്ന സമീപനമാണെന്നും അഡീഷനൽ സോളിസിറ്റ൪ ജനറൽ തുഷാ൪ മത്തേ കോടതിയിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.