മദ്യനയം: സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന്‌ കെ. ബാബു

തിരുവനന്തപുരം: മദ്യനയത്തിൽ നിന്ന് സംസ്ഥാന സ൪ക്കാ൪ പിന്നോട്ടില്ളെന്ന് എക്സൈസ് മന്ത്രി കെ. ബാബു. വിഷയത്തിൽ സ൪ക്കാരിനെ വിമ൪ശിക്കുന്ന കെ.സി.ബി.സി മൂന്ന് വ൪ഷം മുൻപ് എവിടെയായിരുന്നു. മദ്യത്തിനെതിരെ സമരം ചെയ്യാൻ കെ.സി.ബി.സിക്ക് അവകാശമുണ്ടെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.