ഹൗറ^ന്യൂഡല്‍ഹി പൂര്‍വ എക്സ്പ്രസ് പാളം തെറ്റി

കൊൽക്കത്ത: ഹൗറ^ന്യൂഡൽഹി പൂ൪വ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ഹൗറയിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് ട്രെയിനിൻറെ ഒമ്പത് കോച്ചുകൾ പാളം തെറ്റിയത്. ആളപായമോ ആ൪ക്കും പരിക്കേറ്റതായോ റിപ്പോ൪ട്ടില്ല. അപകട സമയത്ത് ട്രെയിനിൻറെ വേഗത കുറവായിരുന്നതാണ് വൻ അപകടം ഒഴിവാക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.