ഇന്‍ഫോസിസ്: ഓഹരി വിപണില്‍ തകര്‍ച്ച

മുംബൈ: നാലു സ്ഥാപക പ്രമോട്ട൪മാ൪ 6,500 കോടിയുടെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതിനെ തുട൪ന്ന് ഇൻഫോസിസ് ടെക്നോളജീസിനേറ്റ തിരിച്ചടി ഓഹരി വിപണിക്കും പ്രഹരമായി. തീരുമാനം പുറത്തുവന്ന തിങ്കളാഴ്ച്ച സെൻസെക്സ് 339ഉം നിഫ്റ്റി 100ഉം പോയൻറ് നഷ്ടത്തിലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്.

സെൻസെക്സ് 28,119ലും നിഫ്റ്റി 8,438ലുമാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ഇൻഫോസിസ് ടെക്നോളജീസ് വെള്ളിയാഴ്ച്ചത്തെ ക്ളോസിങിൽ നിന്ന് അഞ്ചു ശതമാനത്തോളം നഷ്ടത്തിലാണ് തിങ്കാളാഴ്ച്ച ഇടപാടുകൾ അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.