സ്വവര്‍ഗവിവാഹത്തിന് ഫിന്‍ലന്‍ഡില്‍ നിയമാനുമതി

ഹെൽസിങ്കി: ഫിൻലൻഡിൽ സ്വവ൪ഗവിവാഹത്തിന് നിയമാനുമതിയായി. ഇത്തരത്തിൽ അനുമതി നൽകുന്ന 12ാമത് യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. പാ൪ലമെൻറിൽ  92നെതിരെ  105 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. സ്വവ൪ഗ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും അവകാശമുണ്ടാകും. 2002 മുതൽ രാജ്യത്തെ സ്വവ൪ഗാനുരാഗികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും അത്തരക്കാരുടെ വിവാഹങ്ങൾക്ക് നിയമസാധുതയുണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.