തിരുവനന്തപുരം: നഴ്സിങ് വിദ്യാ൪ഥിയായ റോജി റോയിയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. റോജിയുടെ മരണത്തിൽ ആഭ്യന്തരമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പല൪ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വി.എസ് പറഞ്ഞു.
കൊല്ലം നല്ലില പുതിയിൽ റോബിൻ ഭവനിൽ ബധിര-മൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളായ റോജി നവംബ൪ ആറാം തീയതിയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പത്താം നിലയിൽ നിന്ന് വീണു മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.